നികുതിയും അടയ്‌ക്കേണ്ട, പാന്‍കാര്‍ഡും ആവശ്യമില്ല, ഈ സംസ്ഥാനം ഇന്ത്യയില്‍ തന്നെയാണ്
ഓരോ തവണയും കേന്ദ്ര, സംസ്ഥാന ബജറ്റുകള്‍ അവതരിപ്പിക്കുമ്പോള്‍ രാജ്യത്തെ എല്ലാ ജനങ്ങളും ഉറ്റുനോക്കുന്ന ഒന്നുണ്ട്-നികുതി. നികുതി ഘടനയിലെ മാറ്റങ്ങള്‍, ഇളവുകള്‍, ആദായ നികുതി സ്ലാബുകളിലെ വ്യത്യാസം ഇവയെല്ലാം ...