തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ഒളിച്ചോടിയ മുസ്ലിം ലീഗ് സ്ഥാനാർത്ഥിയെ കാമുകനൊപ്പം വിട്ട് കോടതി ; ബിജെപി പ്രവർത്തകനെന്ന് സംശയിക്കുന്നതായി മാതാപിതാക്കൾ
കണ്ണൂർ : തിരഞ്ഞെടുപ്പ് പ്രചരണത്തിനിടെ മുസ്ലിംലീഗിന്റെ വനിതാ സ്ഥാനാർത്ഥി കാമുകനോടൊപ്പം ഒളിച്ചോടിയത് വലിയ വിവാദമാണ് സൃഷ്ടിച്ചിരുന്നത്. ചൊക്ലി പഞ്ചായത്തിലെ യുഡിഎഫ് സ്ഥാനാർത്ഥി ആണ് ഒളിച്ചോടിയിരുന്നത്. ഡിസംബർ ആറിന് ...








