ഡിഎൻഎയിൽ പഠിക്കാൻ നല്ല കഴിവുള്ള ആദിവാസി യുവാവ് ; കേരളം ആഘോഷിക്കേണ്ടതും മാതൃകയാക്കേണ്ടതും വിനോദിനെയാണെന്ന് പി ശ്യാംരാജ്
പട്ടികജാതി, പട്ടികവർഗ്ഗ വിഭാഗത്തിൽ പെട്ടവരുടെ ഡിഎൻഎയിൽ പഠിക്കാനുള്ള കഴിവില്ല എന്ന റാപ്പർ വേടന്റെ പ്രസ്താവനക്കെതിരെ കൃത്യമായ മറുപടി നൽകുന്ന ഒരു പോസ്റ്റ് പങ്കുവെച്ചിരിക്കുകയാണ് ഭാരതീയ ജനതാ യുവമോർച്ച ...