“ചൂരൽമലയിൽ റിസോർട്ടുടമകളെ സംരക്ഷിക്കാൻ സർക്കാർ സർവേ” ; തടഞ്ഞ് നാട്ടുകാർ
വയനാട്: മുണ്ടക്കൈ - ചൂരല്‍മല ഉരുള്‍പൊട്ടല്‍ മേഖലയില്‍ റിസോർട്ടുടമകളെ സംരക്ഷിക്കാൻ സർക്കാർ നീക്കമെന്ന് ആരോപണം.റിസോർട്ടുകൾക്ക് ഭീഷണി ആകാത്ത വിധം "സുരക്ഷിതവും വാസയോഗ്യവുമായ സ്ഥലങ്ങള്‍" അടയാളപ്പെടുത്താനുള്ള ശ്രമം സർക്കാർ ...