Chotta Rajan

ഛോട്ടാ രാജന്റെ കൂട്ടാളിയെ കൊലപ്പെടുത്തിയ കേസിൽ അറസ്റ്റിലായ ശേഷം ജാമ്യത്തിലിറങ്ങി മുങ്ങി; ഛോട്ടാ ഷക്കീൽ സംഘാംഗം ലായിഖ് അഹമ്മദ് 25 വർഷങ്ങൾക്ക് ശേഷം പിടിയിൽ

മുംബൈ: ഇരുപത്തിയഞ്ച് വർഷങ്ങൾക്ക് മുൻപ്, കുപ്രസിദ്ധ കുറ്റവാളി ഛോട്ടാ രാജന്റെ കൂട്ടാളി മുന്ന ധറിനെ വെടിവെച്ച് കൊലപ്പെടുത്തിയ ശേഷം ഒളിവിൽ പോയ ഷാർപ്പ് ഷൂട്ടർ ലായിഖ് അഹമ്മദ് ...

Indian fugitive Rajendra Sadashiv Nikalje, known in India as "Chotta Rajan," center, is escorted by plain-clothed police officers for questioning in Bali, Indonesia, Thursday, Oct 29, 2015. The alleged organized crime boss, wanted for alleged involvement in several mafia killings and other major crimes in his homeland, was arrested Sunday after arriving at Bali's airport from Sydney based on information from Interpol and Australian authorities. (AP Photo/Firdia Lisnawati)

ഛോട്ടാ രാജൻ മരിച്ചെന്ന റിപ്പോർട്ട് വ്യാജം; അധോലോക ഡോണിന്റെ മരണത്തെക്കുറിച്ചുള്ള റിപ്പോർട്ടുകൾ നിഷേധിച്ച് എയിംസ്

ഡൽഹി : അധോലോക കുറ്റവാളി ഛോട്ടാ രാജൻ മരിച്ചെന്ന റിപ്പോർട്ട് വ്യാജമാണെന്ന് ദില്ലിയിലെ ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് റിപ്പോർട്ട് ചെയ്തു. കൊവിഡ് ബാധിച്ച് ...

അധോലോക കുറ്റവാളി ഛോട്ടാ രാജൻ കോവിഡ് ബാധിച്ച് മരിച്ചു

ഡൽഹി:കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്നു ഡൽഹി എയിംസ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന അധോലോക കുറ്റവാളി ഛോട്ടാ രാജൻ (61) മരിച്ചു. തിഹാർ ജയിലിൽവച്ച് ഏപ്രിൽ 26നാണ് ഛോട്ടാ രാജന് കോവിഡ് ...

ഛോട്ടാ രാജന്റെ സി.ബി.ഐ കസ്റ്റഡി മൂന്നു ദിവസത്തേക്കു കൂടി നീട്ടി

ഡല്‍ഹി: അധോലോക കുറ്റവാളി ഛോട്ടാ രാജന്റെ സി.ബി.ഐ കസ്റ്റഡി മൂന്നു ദിവസത്തേക്കു കൂടി നീട്ടി. നേരത്തെ, കോടതി അനുവദിച്ച പത്ത് ദിവസത്തെ കസ്റ്റഡി കാലാവധി തിങ്കളാഴ്ച അവസാനിച്ചിരുന്നു. ...

മൂന്ന് പതിറ്റാണ്ടിന് ശേഷം ഛോട്ടാ രാജന് സഹോദരിമാരെ കണ്ടു

ഡല്‍ഹി: മൂന്ന് പതിറ്റാണ്ടിന് ശേഷം അധോലോക നേതാവ് ഛോട്ടാ രാജന്‍ സഹോദരിമാരുമായി കൂടിക്കാഴ്ച നടത്തി. മഹാരാഷ്ട്രയില്‍ സ്ഥിരതാമസമാക്കിയ സഹോദരിമാരായ മാലിനി സക്പല്‍, സുനിത സഖാറാം എന്നിവരാണ് ഛോട്ടാ ...

ഛോട്ടാ രാജനെ ഡല്‍ഹിയിലെത്തിച്ചു; കേസുകളുടെ അന്വേഷണം സി.ബി.ഐയ്ക്ക്

ഡല്‍ഹി: ഇന്തൊനീഷ്യയില്‍ പിടിയിലായ അധോലോക കുറ്റവാളി ഛോട്ടാ രാജനെ ഡല്‍ഹിയിലെ സിബിഐ ആസ്ഥാനത്തെത്തിച്ചു. ബാലിയിലെ നിന്നും പ്രത്യേക വിമാനത്തില്‍ ഇന്നു പുലര്‍ച്ചെയാണ് ഛോട്ടാ രാജനെ ഡല്‍ഹിയിലേക്ക് കൊണ്ടുവന്നത്. ...

ഛോട്ടാ രാജനെ സി.ബി.ഐ കസ്റ്റഡിയില്‍ വിടാന്‍ തീരുമാനം

മുംബൈ: ഇന്ത്യയിലെത്തിക്കുന്ന അധോലോക കുറ്റവാളി ഛോട്ടാ രാജനെ ആദ്യം സിബിഐ കസ്റ്റഡിയില്‍ വിടാന്‍ തീരുമാനം. ദാവൂദ് ഇബ്രാഹിന്റെ വധഭീഷണി നിലവിലുള്ളതിനാല്‍ പൊലീസ് കനത്ത സുരക്ഷയാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. ദേശീയസുരക്ഷാ ...

ബാലി വിമാനത്താവളം അടച്ചിട്ടു: ഛോട്ടാ രാജനെ ഇന്ന് ഇന്ത്യയിലെത്തിക്കില്ല

മുംബൈ: ബാലിയില്‍ അറസ്റ്റിലായ കുപ്രസിദ്ധ അധോലോക നായകന്‍ ഛോട്ടാ രാജനെ ഇന്ന് ഇന്ത്യയിലേയ്ക്ക് കൊണ്ടുവരില്ല. അഗ്‌നിപര്‍വതസ്‌ഫോടനത്തെ തുടര്‍ന്ന് ബാലി വിമാനത്താവളം അടച്ചിടാന്‍ ഇന്‍ഡൊനീഷ്യന്‍ ഗതാഗത വകുപ്പ് തീരുമാനിച്ചതാണ് ...

മുംബൈ പോലീസിന് ദാവൂദ് ഇബ്രാഹിമുമായി ബന്ധമുണ്ടെന്ന് ഛോട്ടാ രാജന്‍

ബാലി: മുംബൈ പോലീസിന് ദാവൂദ് ഇബ്രാഹിമുമായി ബന്ധമുണ്ടെന്ന് മുംബൈ അധോലോക നായകന്‍ ഛോട്ടാരാജന്‍. ഇന്‍ഡൊനീഷ്യയിലെ ബാലിയില്‍വെച്ച് മാധ്യമങ്ങളോടാണ് ഛോട്ടാ രാജന്‍ ഇക്കാര്യം വെളിപ്പെടുത്തിയത്. മുംബൈ പോലീസിലെ പലരും ...

ഛോട്ടാ രാജനെ കൊലപ്പെടുത്തുമെന്ന ഛോട്ടാ ഷക്കീലിന്റെ ഭീഷണിയെത്തുടര്‍ന്ന് മുംബൈയില്‍ കനത്ത സുരക്ഷ

മുംബൈ: അധോലോക നായകന്‍ ഛോട്ടാ രാജനെ കൊലപ്പെടുത്തുമെന്ന ഛോട്ടാ ഷക്കീലിന്റെ ഭീഷണിയെത്തുടര്‍ന്ന് മുംബൈ പൊലീസ് ആസ്ഥാനത്തു കനത്ത സുരക്ഷാ സന്നാഹം  ഒരുക്കി. ക്രോഫോര്‍ഡ് മാര്‍ക്കറ്റിനടുത്തുള്ള ആസ്ഥാനത്തായിരിക്കും ഛോട്ടാ ...

ഛോട്ടാ രാജനെ ഇന്ത്യയിലെത്തിക്കാന്‍ ആറംഗ സംഘം ബാലിയിലെത്തി

ഡല്‍ഹി: ഇന്‍ഡോനേഷ്യയില്‍ ഇന്‍ര്‍പോള്‍ അറസ്റ്റ് ചെയ്ത കുപ്രസിദ്ധ അധോലോക കുറ്റവാളി ഛോട്ടാ രാജനെ ഇന്ത്യയിലെത്തിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായി ആറംഗ ഇന്ത്യന്‍ സംഘം ഇന്‍ഡോനേഷ്യയിലെ ബാലിയിലെത്തി. സി.ബി.ഐ, ഡല്‍ഹി ...

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist