ദാരിദ്ര്യവും രോഗങ്ങളും വിടാതെ പിന്തുടർന്ന് ക്രിസ് കെയ്ൻസ്; പക്ഷാഘാതത്തിനും ഹൃദ്രോഗത്തിനും പിന്നാലെ അർബുദവും സ്ഥിരീകരിച്ചു
ഒരു കാലത്ത് ഇന്ത്യ ഉൾപ്പെടെയുള്ള ടീമുകളെ മുൾമുനയിൽ നിർത്തിയ ന്യൂസിലാൻഡ് ക്രിക്കറ്റ് താരം ക്രിസ് കെയ്ൻസിനെ ദാരിദ്ര്യവും രോഗങ്ങളും വേട്ടയാടുന്നു. അദ്ദേഹത്തിന് കുടലിൽ അർബുദമാണെന്ന് ഡോക്ടർമാർ സ്ഥിരീകരിച്ചു. ...