‘ഇപ്പോൾ വിരമിക്കുന്നില്ല’; തീരുമാനത്തിൽ മലക്കം മറിഞ്ഞ് ക്രിസ് ഗെയിൽ
പോർട്ട് ഓഫ് സ്പെയിൻ: വിരമിക്കൽ തീരുമാനത്തിൽ മലക്കം മറിഞ്ഞ് വെസ്റ്റിൻഡീസ് താരം ക്രിസ് ഗെയിൽ. താൻ ഇപ്പോൾ വിരമിക്കാൻ തീരുമാനിച്ചിട്ടില്ലെന്ന് ഇന്ത്യയ്ക്കെതിരായ ഏകദിന പരമ്പരക്ക് ശേഷം താരം ...