തീരാത്ത ജീവിത ദുരിതം; ശസ്ത്രക്രിയയ്‌ക്കു പിന്നാലെ കാലുകൾ തളർന്ന് ന്യൂസിലാൻഡ് മുൻ ഓൾറൗണ്ടർ ക്രിസ് കെയ്ൻസ്
മെൽബൺ : ജീവിതദുരിതങ്ങൾ അവസാനിക്കാതെ ന്യൂസീലൻഡിന്റെ മുൻ ഓൾറൗണ്ടർ ക്രിസ് കെയ്ൻസ്. ഹൃദയാഘാതം മൂലം ജീവൻരക്ഷാ ശസ്ത്രക്രിയയ്‌ക്കു വിധേയനായ ക്രിസ് കെയ്ൻസിന്റെ ഇരു കാലുകളും തളർന്നതായി റിപ്പോർട്ട്. ...








