മഹാകുംഭമേളയിൽ സംഗമ സ്നാനം നടത്തി ക്രിസ് മാർട്ടിനും ഡക്കോട്ട ജോൺസണും ; താരങ്ങളെ കണ്ട ആവേശത്തിൽ ദൃശ്യങ്ങൾ പകർത്തി ആരാധകർ
പ്രശസ്ത ബ്രിട്ടീഷ് റോക്ക് ബാൻഡ് കോൾഡ്പ്ലേയുടെ സ്ഥാപകനും ഗായകനുമായ ക്രിസ് മാർട്ടിൻ മഹാകുംഭത്തിൽ പുണ്യ സ്നാനം നടത്തി. കാമുകിയായ ഹോളിവുഡ് നടി ഡക്കോട്ട ജോൺസണും അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നു. ...