യേശു ക്രിസ്തുവിന്റെ സഹോദരൻ ജെയിംസിന്റെ അസ്ഥിക്കൂടം സൂക്ഷിച്ച പേടകം; 2000 വർഷം പഴക്കമുള്ള പെട്ടി അമേരിക്കയിൽ പ്രദർശനത്തിന്
വാഷിംഗ്ടൺ: യേശു ക്രിസ്തുവിന്റെ സഹോദരൻ ജെയിംസിന്റെ അസ്ഥികൾ സൂക്ഷിച്ചിട്ടുള്ള പേടകം അമേരിക്കയിലെ അറ്റ്‌ലാൻഡയിൽ പ്രദർശനത്തിന് വച്ചിട്ടുള്ളതായി റിപ്പോർട്ടുകൾ. യേശുക്രിസ്തുവിന്റെ കാലത്തെ ചരിത്രപ്രധാനമായ 350 വസ്തുക്കൾ പ്രദർശിപ്പിക്കുന്ന അമേരിക്കയിലെ ...