ഇന്ത്യയുടെ ചന്ദ്രയാൻ -3 ന്റെ വിജയം അതിശയിപ്പിക്കുന്നത് – സ്വീഡിഷ് ബഹിരാകാശ ശാസ്ത്രജ്ഞൻ
ന്യൂഡൽഹി: ചന്ദ്രയാൻ-3 യുടെ വിജയം അതിശയകരവും മികച്ചതുമാണെന്ന് സ്വീഡിഷ് ബഹിരാകാശ സഞ്ചാരി ക്രിസ്റ്റർ ഫുഗ്ലെസാങ്. അത്തരത്തിലുള്ള അടുത്ത ഇന്ത്യൻ ദൗത്യത്തിനായി കാത്തിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. വിക്രം ലാൻഡറും ...