ബംഗ്ലാദേശിൽ ക്രിസ്തുമസ് തലേന്ന് പതിനേഴോളം ക്രിസ്ത്യൻ വീടുകൾ അഗ്നിക്കിരയാക്കി
ധാക്ക: ക്രിസ്മസ് തലേന്ന് ബംഗ്ലാദേശിലെ ചിറ്റഗോംഗ് ഹിൽ ട്രാക്‌സിലെ നോട്ടുൻ തോങ്‌ജിരി ത്രിപുര പാരയിൽ ന്യൂനപക്ഷ ക്രിസ്ത്യൻ സമുദായത്തിൻ്റെ പതിനേഴു വീടുകൾ അഗ്നിക്കിരയാക്കി."അജ്ഞാതർ" തങ്ങളുടെ വീടുകൾ കത്തിച്ചതായി ...