ക്രിസ്ത്യൻ ഭൂരിപക്ഷ രാജ്യമായ ഓസ്ട്രേലിയയിൽ ക്രിസ്ത്യാനികളുടെ ജനസംഖ്യ കുറയുന്നു: നിരീശ്വരവാദികളും ഹിന്ദുക്കളും കൂടിവരുന്നതായും റിപ്പോർട്ട്
ന്യൂഡൽഹി: ക്രിസ്ത്യൻ ഭൂരിപക്ഷ രാജ്യമായ ഓസ്ട്രേലിയയിൽ ക്രിസ്ത്യാനികളുടെ ജനസംഖ്യ അതിവേഗം കുറഞ്ഞുവരുന്നതായി റിപ്പോർട്ട്. 2016 ലെ ജനസംഖ്യാ കണക്കനുസരിച്ച് 52% ആയിരുന്നു ക്രിസ്ത്യൻ ജനസംഖ്യ. ഇപ്പോഴത്തെ കണക്കനുസരിച്ച് ...