Monday, September 28, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News
International

ക്രിസ്ത്യൻ ഭൂരിപക്ഷ രാജ്യമായ ഓസ്ട്രേലിയയിൽ ക്രിസ്ത്യാനികളുടെ ജനസംഖ്യ കുറയുന്നു: നിരീശ്വരവാദികളും ഹിന്ദുക്കളും കൂടിവരുന്നതായും റിപ്പോർട്ട്

by Brave India Desk
Jul 5, 2022, 07:49 pm IST
in International
Share on Facebook
Tweet
WhatsApp
Telegram

ന്യൂഡൽഹി: ക്രിസ്ത്യൻ ഭൂരിപക്ഷ രാജ്യമായ ഓസ്ട്രേലിയയിൽ ക്രിസ്ത്യാനികളുടെ ജനസംഖ്യ അതിവേഗം കുറഞ്ഞുവരുന്നതായി റിപ്പോർട്ട്. 2016 ലെ ജനസംഖ്യാ കണക്കനുസരിച്ച് 52% ആയിരുന്നു ക്രിസ്ത്യൻ ജനസംഖ്യ. ഇപ്പോഴത്തെ കണക്കനുസരിച്ച് ഓസ്‌ട്രേലിയയിൽ ഇപ്പോൾ 50 ശതമാനത്തിൽ താഴെയാണ് ക്രിസ്ത്യൻ ജനസംഖ്യ എന്നും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.

ഓസ്‌ട്രേലിയയിലെ 44 ശതമാനം മാത്രമാണ് ഇപ്പോൾ ക്രിസ്ത്യൻ ജനസംഖ്യ. എന്നാൽ ജനസംഖ്യാ വർദ്ധനവിന്റെ ശതമാനം വളരെ കൂടുതലാണ്. ഇതോടൊപ്പം ഓസ്‌ട്രേലിയയിൽ നിരീശ്വരവാദികളുടെ എണ്ണവും അതിവേഗം വർധിച്ചുവരികയാണെന്നാണ് റിപ്പോർട്ട്. 39 ശതമാനം നിരീശ്വരവാദികളാണ് ഇപ്പോൾ ഓസ്ട്രേലിയയിൽ ഉള്ളതെന്നും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.

Stories you may like

മെറ്റയുടെ പുതിയ എൻ്റർപ്രൈസ് പ്ലാറ്റ്‌ഫോം നയിക്കാൻ ഇന്ത്യൻ വംശജൻ ; മാർക്ക് സക്കർബർഗിന് കീഴിൽ നേരിട്ട് പ്രവർത്തിക്കും

നിയന്ത്രണമില്ലാത്ത നിർമ്മിത ബുദ്ധി മനുഷ്യരാശിയെത്തന്നെ ഇല്ലാതാക്കും: പ്രത്യാഘാതം ‘നൂറുകോടി മനുഷ്യരുടെ മരണം’, ജാഗ്രതാ മുന്നറിയിപ്പുമായി ബിൽ ഗേറ്റ്സ്

50 വർഷം മുമ്പ് ക്രിസ്ത്യൻ ജനസംഖ്യ 90 ശതമാനമായിരുന്നു.2021 ലെ സെൻസസിൽ നിന്ന് പുറത്തുവന്ന കണക്കുകൾ അനുസരിച്ച് ഓസ്‌ട്രേലിയയിൽ ആദ്യമായി, ക്രിസ്ത്യാനികളുടെ എണ്ണം 50 ശതമാനത്തിൽ താഴെയായി. 50 വർഷം മുമ്പ് ഈ കണക്ക് 90 ശതമാനമായിരുന്നു എന്നത് ശ്രദ്ധേയമാണ്. എന്നിരുന്നാലും, ക്രിസ്ത്യാനിറ്റിയിൽ വിശ്വസിക്കുന്നവരുടെ എണ്ണമാണ് രാജ്യത്ത് ഉയർന്നു നിൽക്കുന്നത്. രണ്ടാം സ്ഥാനത്തുള്ളത് ഒരു മതത്തിലും വിശ്വസിക്കാത്തവരാണ്. 39 ശതമാനം ആളുകളാണ് ഈ വിഭാഗത്തിൽപെടുന്നത്. മൊത്തം ജനസംഖ്യയിൽ നിരീശ്വരവാദികളുടെ ശതമാനം വളരെ കൂടുതലുള്ള ലോകത്തിലെ രാജ്യങ്ങളിലൊന്നാണ് ഓസ്‌ട്രേലിയ. കഴിഞ്ഞ 5 വർഷത്തിനിടെ നിരീശ്വരവാദികളുടെ എണ്ണം 9 ശതമാനം വർധിച്ചു.

2016ൽ 1.9 ലക്ഷമായിരുന്ന ഹിന്ദുക്കളുടെ ജനസംഖ്യ ഇപ്പോൾ 3 ലക്ഷമായി ഉയർന്നു.   അതേസമയം മുസ്ലീങ്ങളുടെ ജനസംഖ്യയിലും വലിയ വർധനവുണ്ടായിട്ടുണ്ടെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.2016ൽ ഓസ്‌ട്രേലിയയിലെ മുസ്‌ലിം ജനസംഖ്യ 2.6 ലക്ഷമായിരുന്നെങ്കിൽ ഇപ്പോൾ അത് 3.20 ലക്ഷമായി ഉയർന്നു. മൊത്തം ജനസംഖ്യ കണക്കു നോക്കുമ്പോൾ മുസ്ലീങ്ങളുടെയും ഹിന്ദുക്കളുടെയും ജനസംഖ്യാ നിരക്ക് വളരെ കുറവാണ്.

ഓസ്‌ട്രേലിയയിൽ, ഓരോ 5 വർഷത്തിലും സെൻസസ് നടത്തപ്പെടുന്നു. ഇതോടെ പുതിയ വിവരങ്ങളും പുറത്തുവരുന്നു. ഓസ്‌ട്രേലിയയിലെ പുതിയ സെൻസസ് കണക്കുകൾ പ്രകാരം ഇവിടുത്തെ ജനസംഖ്യ 25 ദശലക്ഷം കവിഞ്ഞു. ഇപ്പോൾ രാജ്യത്തെ ജനസംഖ്യ രണ്ട് കോടി 55 ലക്ഷം ആയി. 2016ൽ ഓസ്‌ട്രേലിയയിലെ ജനസംഖ്യ 23.34 ദശലക്ഷമായിരുന്നു. ഇതുവഴി കഴിഞ്ഞ 5 വർഷത്തിനിടെ രാജ്യത്തെ ജനസംഖ്യ 21 ലക്ഷം വർദ്ധിച്ചു.

ഈ സെൻസസ് ഡാറ്റ അനുസരിച്ച്, ഓസ്‌ട്രേലിയയിലെ ജനസംഖ്യയുടെ പകുതിയിലധികം പേരും ഒന്നുകിൽ വിദേശത്ത് ജനിച്ചവരാണ് അല്ലെങ്കിൽ അവരുടെ മാതാപിതാക്കൾ വിദേശത്ത് ജനിച്ചവരാണ്. കഴിഞ്ഞ അഞ്ച് വർഷത്തിനിടെ പത്ത് ലക്ഷത്തിലധികം ആളുകൾ മറ്റ് രാജ്യങ്ങളിൽ നിന്ന് ഓസ്‌ട്രേലിയയിലേക്ക് കുടിയേറിയവരാണ്.ഇവരിൽ നാലിലൊന്ന് പേർ ഇന്ത്യയിൽ നിന്ന് അവിടെ എത്തിയവരാണ്.

 

Tags: australiaCHRISTIAN POPULATION
Share1
Tweet
Send
Share

Latest stories from this section

നെതന്യാഹുവിന്റെ അബുദാബി രഹസ്യയാത്ര: യു.എ.ഇ പ്രസിഡന്റുമായി കൂടിക്കാഴ്ച; വിവാദങ്ങൾ പുകയുന്നതിനിടെ നിർണായക നയതന്ത്ര നീക്കം

നെതന്യാഹുവിന്റെ അബുദാബി രഹസ്യയാത്ര: യു.എ.ഇ പ്രസിഡന്റുമായി കൂടിക്കാഴ്ച; വിവാദങ്ങൾ പുകയുന്നതിനിടെ നിർണായക നയതന്ത്ര നീക്കം

ഓപ്പറേഷൻ ഇക്കണോമിക് ഔട്ട്കാസ്റ്റ്; ഇറാന്റെ ശ്വാസം മുട്ടിച്ച് അമേരിക്കൻ സാമ്പത്തിക ഉപരോധം, മിഡ് ടേം തിരഞ്ഞെടുപ്പിന് ശേഷം ആക്രമണം?

ഓപ്പറേഷൻ ഇക്കണോമിക് ഔട്ട്കാസ്റ്റ്; ഇറാന്റെ ശ്വാസം മുട്ടിച്ച് അമേരിക്കൻ സാമ്പത്തിക ഉപരോധം, മിഡ് ടേം തിരഞ്ഞെടുപ്പിന് ശേഷം ആക്രമണം?

വികസനത്തിൽ ഇന്ത്യയെ തോൽപ്പിക്കും; അല്ലെങ്കിൽ എന്റെ പേര് ഷഹബാസ് ഷെരീഫ് എന്നല്ല; വെല്ലുവിളിയുമായി പാക് പ്രധാനമന്ത്രി

‘വീടിന്റെ പിന്നാമ്പുറത്ത് പാമ്പിനെ വളർത്തിയാൽ കുടുംബത്തിലുള്ളവരെ തന്നെ കൊത്തും’: പാകിസ്താനെതിരെ  കടുപ്പിച്ച് മുൻ അംബാസഡർ ഹുസൈൻ ഹഖാനി

ഇങ്ങനെ അങ്ങോട്ട് പോയാൽ അവന്മാർ കഴുത്തറുക്കും’: അഫ്ഗാൻ മാധ്യമപ്രവർത്തകയോട് മോശമായി പെരുമാറി പാക് പ്രതിരോധമന്ത്രി

ഇങ്ങനെ അങ്ങോട്ട് പോയാൽ അവന്മാർ കഴുത്തറുക്കും’: അഫ്ഗാൻ മാധ്യമപ്രവർത്തകയോട് മോശമായി പെരുമാറി പാക് പ്രതിരോധമന്ത്രി

Latest News

മെറ്റയുടെ പുതിയ എൻ്റർപ്രൈസ് പ്ലാറ്റ്‌ഫോം നയിക്കാൻ ഇന്ത്യൻ വംശജൻ ; മാർക്ക് സക്കർബർഗിന് കീഴിൽ നേരിട്ട് പ്രവർത്തിക്കും

മെറ്റയുടെ പുതിയ എൻ്റർപ്രൈസ് പ്ലാറ്റ്‌ഫോം നയിക്കാൻ ഇന്ത്യൻ വംശജൻ ; മാർക്ക് സക്കർബർഗിന് കീഴിൽ നേരിട്ട് പ്രവർത്തിക്കും

ഒൻപതാം ദിനത്തിൽ മെഡൽ കൊയ്ത്ത് ; ഏഷ്യൻ ഗെയിംസിൽ ഇന്ത്യ ഇന്ന് നേടിയത് എട്ട് മെഡലുകൾ

ഒൻപതാം ദിനത്തിൽ മെഡൽ കൊയ്ത്ത് ; ഏഷ്യൻ ഗെയിംസിൽ ഇന്ത്യ ഇന്ന് നേടിയത് എട്ട് മെഡലുകൾ

ചെങ്കടലിലും ബാബ് അൽ മന്ദബ് കടലിടുക്കിലും സുരക്ഷാ ഭീഷണികൾ ; കൂടുതൽ യുദ്ധക്കപ്പലുകൾ ലഭ്യമാക്കണമെന്ന് യൂറോപ്യൻ യൂണിയൻ

ചെങ്കടലിലും ബാബ് അൽ മന്ദബ് കടലിടുക്കിലും സുരക്ഷാ ഭീഷണികൾ ; കൂടുതൽ യുദ്ധക്കപ്പലുകൾ ലഭ്യമാക്കണമെന്ന് യൂറോപ്യൻ യൂണിയൻ

ബംഗാളിൽ ‘ഗുണ്ടാ രാജിന്’ അന്ത്യം; പബ്ലിക് സേഫ്റ്റി ബിൽ നിയമസഭ പാസാക്കി; ഏകീകൃത സിവിൽ കോഡ് ജൂലൈ 2-ന്

ഒടുവിൽ ഉത്തര ബംഗാളും വികസനത്തിന്റെ പാതയിലേക്ക് ; 9,600 കോടി രൂപയുടെ ടൂറിസം പദ്ധതികൾ പ്രഖ്യാപിച്ച് സർക്കാർ

ഷാഹി മസ്ജിദ് കേസിൽ സമവായം; നഗരസഭയുമായി ധാരണയിലെത്തി മുസ്ലിം വിഭാഗം; കേസ് അവസാനിപ്പിച്ച് കോടതി

ഷാഹി മസ്ജിദ് കേസിൽ സമവായം; നഗരസഭയുമായി ധാരണയിലെത്തി മുസ്ലിം വിഭാഗം; കേസ് അവസാനിപ്പിച്ച് കോടതി

വഖഫ് ഭൂമികളുടെ രജിസ്ട്രേഷൻ സമയപരിധി നീട്ടണമെന്ന് സംസ്ഥാന സർക്കാരും സമസ്തയും; ആവശ്യം തള്ളി സുപ്രീം കോടതി 

സൊഹ്‌റാബുദ്ദീൻ ശൈഖ് ഏറ്റുമുട്ടൽ കേസ് ; പ്രതികളെ വെറുതെവിട്ടത് ചോദ്യം ചെയ്തുള്ള ഹർജി പരിശോധിക്കാൻ സുപ്രീം കോടതി തീരുമാനം

പ്രചരണത്തിനെത്തി, വേദിവിട്ട് ഇറങ്ങിയോടി രക്ഷപ്പെട്ട് രാഹുലും അഖിലേഷും; പ്രവർത്തകരുടെ ആവേശക്കൂടുതൽ കാരണമെന്ന് വിശദീകരണം

സീറ്റ് വിഭജനത്തിൽ തർക്കവുമായി കോൺഗ്രസ്സും എസ്പിയും ; ഉത്തർപ്രദേശിൽ 150 സീറ്റുകൾ ആവശ്യപ്പെട്ട് കോൺഗ്രസ്

പിണറായിക്കെതിരെ കരിങ്കൊടി, അമിത് ഷായ്ക്കെതിരെ മൗനം; വി ഡി സതീശനെതിരെ എം.ബി. രാജേഷ്

പിണറായിക്കെതിരെ കരിങ്കൊടി, അമിത് ഷായ്ക്കെതിരെ മൗനം; വി ഡി സതീശനെതിരെ എം.ബി. രാജേഷ്

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies