‘ജോസഫ് മാഷിന്റെ കൈവെട്ടാൻ മതതീവ്രവാദികൾക്ക് അവസരമൊരുക്കി കൊടുത്തത് എൽഡിഎഫ് സർക്കാർ‘: സിപിഎം ക്രിസ്ത്യൻ സഭകളെ അവഹേളിക്കുന്നത് അവസാനിപ്പിക്കണമെന്ന് ബിജെപി
തിരുവനന്തപുരം: ക്രിസ്ത്യൻ സഭകളെ അവഹേളിക്കുന്നത് സിപിഎം അവസാനിപ്പിക്കണമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. സിപിഎമ്മിൻ്റെ മുഖപത്രമായ പീപ്പിൾസ് ഡെമോക്രസിയിൽ മതമേലദ്ധ്യക്ഷൻമാരെ അപമാനിച്ചത് അപലപനീയമാണെന്നും അദ്ദേഹം പ്രസ്താവനയിൽ പറഞ്ഞു. ...