അവരെ വോട്ട് ചെയ്യിപ്പിക്കുന്ന യന്ത്രങ്ങളായി മാറ്റാനല്ല ബിജെപി നോക്കുന്നത്; അവരുടെ പ്രശ്‌നങ്ങൾ പരിഹരിക്കാനാണ്; അതിൽ സിപിഎമ്മിനും കോൺഗ്രസിനും എന്താണ് നിലപാടെന്ന് എംടി രമേശ്
തൃശൂർ: ക്രിസ്തീയ വിഭാഗങ്ങൾ കാലങ്ങളായി ഉന്നയിക്കുന്ന പ്രശ്‌നങ്ങളിൽ സിപിഎമ്മിന്റെയും കോൺഗ്രസിന്റെയും നിലപാട് എന്താണെന്ന് എംടി രമേശ്. കേരളത്തിലെ സംഘടിത മതന്യൂനപക്ഷങ്ങളെ വോട്ട് ബാങ്ക് യന്ത്രങ്ങളായി മാത്രം കാണുന്നതാണ് ...