പുതുവർഷം പിറന്നു; ഇന്ത്യയിലല്ല…പിന്നെ?; ആദ്യം പുതുവത്സരം എത്തിയത് ഈ നഗരത്തിൽ; കാരണം
സന്തോഷത്തിന്റെയും സമാധാനത്തിന്റെയും ദിനങ്ങൾ പ്രതീക്ഷിച്ചുകൊണ്ട് 2025നെ വരവേറ്റ് ലോകം. ഇന്ത്യയിലല്ല, ആദ്യമായി പുതുവർഷം പിറന്നത്. പസഫിക് സമുദ്രത്തിലെ ദ്വീപ് രാഷ്ട്രമായ റിപ്പബ്ലിക്ക് ഓഫ് കിരിബാസിലെ ക്രിസ്തുമസ് ഐലന്റിലാണ് ...