രക്ഷിതാക്കൾ അറിയാൻ;ഇത്തവണ ക്രിസ്മസിന് പത്ത് ദിവസം അവധിയില്ല; സ്‌കൂളുകൾ നേരത്തെ തുറക്കും…
തിരുവനന്തപുരം; സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിൽ ഇത്തവണ പത്ത് ദിവസത്തെ അവധി ലഭിക്കില്ലെന്ന് വിദ്യാഭ്യാസവകുപ്പ്.എൽപി, യുപി, ഹൈസ്‌കൂൾ വിഭാഗങ്ങൾക്ക് ഡിസംബർ 11 മുതൽ 19 വരെയാണ് പരീക്ഷകൾ നടക്കുന്നത്. സ്‌കൂളുകളിലെ ...