ഒന്നാം സമ്മാനം 20 കോടി; ക്രിസ്മസ് – ന്യൂ ഇയര്‍ ബംപര്‍ ഇത്തവണ ഇരട്ടിമധുരമാകും
തിരുവനന്തപുരം: ഭാഗ്യശാലികളെ തേടി ക്രിസ്തുമസ് -ന്യൂയര്‍ ബംപറുമായി സംസ്ഥാന ഭാഗ്യക്കുറി വകുപ്പ്. കഴിഞ്ഞ വര്‍ഷം 16 കോടി രൂപയായിരുന്ന ഒന്നാം സമ്മാനത്തിന.് ഒന്നാം സമ്മാനം ഇത്തവണ 20 ...