എഫ്ബിഐ മേധാവി ഇന്ത്യയിലേക്ക് ; അമേരിക്കൻ രഹസ്യാന്വേഷണ ഏജൻസിയുടെ തലവൻ ഇന്ത്യ സന്ദർശിക്കുന്നത് 12 വർഷങ്ങൾക്കുശേഷം
ന്യൂഡൽഹി : യുഎസ് ഇന്റലിജൻസ് ആൻഡ് സെക്യൂരിറ്റി ഏജൻസിയായ ഫെഡറൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷന്റെ (എഫ്ബിഐ) ഡയറക്ടർ ക്രിസ്റ്റഫർ എ. റേ അടുത്ത ആഴ്ച ഇന്ത്യ സന്ദർശിക്കും. ...