മാതാപിതാക്കളെ ശ്രദ്ധിക്കൂ…; ലഹരിക്കായി ‘ക്രോമിംഗ്’: 12 കാരന് ഹൃദയാഘാതം; സോഷ്യൽമീഡിയയിലെ പുതിയ ചതിക്കുഴി അറിഞ്ഞുവച്ചോളൂ
ഇന്ന് നമ്മുടെ നിത്യജീവിതത്തിന്റെ ഭാഗമാണ് സോഷ്യൽമീഡിയകൾ. അവയില്ലാത്ത ഒരു ദിവസത്തെ കുറിച്ച് നമുക്ക് ചിന്തിക്കാൻ പോലും ആവില്ല. സന്തോഷമായാലും ദു;ഖമായാലും സോഷ്യൽമീഡിയയിൽ രണ്ട് ഫോട്ടോയോ സ്റ്റാറ്റസോ വീഡിയോ ...