പള്ളി ഫണ്ടിൽ നിന്നും ലക്ഷങ്ങൾ തട്ടി കാൻഡി ക്രഷ് കളിച്ച് വികാരി; അടിച്ചുമാറ്റിയത് 33 ലക്ഷം; ഒടുവിൽ പിടിവീണു
പള്ളി ഫണ്ടിൽ നിന്നും പണം തട്ടിയ പുരോഹിതൻ പിടിയിൽ. 33 ലക്ഷത്തോളം രൂപയാണ് വികാരി പള്ളി ഫണ്ടിൽ നിന്നും തട്ടിയത്. കാൻഡി ക്രഷ്, മാരിയോ കാർട്ട് തുടങ്ങിയ ...