“എല്ലാ ആരാധനാലയങ്ങളിലും ധര്‍മ്മസ്ഥാപനങ്ങളിലും ഓഡിറ്റ് അനിവാര്യം”: സുപ്രീം കോടതി
രാജ്യത്തെ എല്ലാ ആരാധനാലയങ്ങളിലും ധര്‍മ്മസ്ഥാപനങ്ങളിലും ജുഡീഷ്യല്‍ ഓഡിറ്റ് അനിവാര്യമെന്ന് സുപ്രീം കോടതി. സ്ഥാപനങ്ങളിലെ ആസ്തി, വരുമാനം, കണക്കുകള്‍, ശുചിത്വം തുടങ്ങിയവ വ്യക്തമാക്കണമെന്ന് സുപ്രീം കോടതി പറഞ്ഞു. മൃണാളിനി ...