ഒല്ലൂർ സിഐ ഫർഷാദിന് കുത്തേറ്റു ; ആക്രമണം സ്റ്റേഷനിലേക്ക് വിളിച്ചു ഭീഷണിപ്പെടുത്തിയതിന് പിന്നാലെ
തൃശ്ശൂർ : തൃശ്ശൂരിൽ ഗുണ്ടകളുടെ ആക്രമണത്തിൽ സിഐക്ക് കുത്തേറ്റു. ഒല്ലൂർ സിഐ ഫർഷാദിന് ആണ് കുത്തേറ്റത്. പോലീസ് സ്റ്റേഷനിലേക്ക് വിളിച്ച് ഭീഷണിപ്പെടുത്തിയ പ്രതിയെ പിടിക്കാൻ പോയപ്പോഴായിരുന്നു സിഐക്ക് ...