17 വർഷത്തെ കാത്തിരിപ്പ്, ചീവീട് പ്രളയം എത്തുന്നു,’ചെവിതല കേൾപ്പിക്കില്ല’ ഇനി; കാത്തിരിപ്പുമായി കച്ചവടക്കാർ
അമേരിക്കയിൽ ഇത്തവണയും ചിവീടുകൾ വലിയ കൂട്ടത്തോടെ എത്തുമെന്ന് പ്രവചിച്ച് ശാസ്ത്രജ്ഞർ. 17 വർഷം ഭൂമിക്കടയിൽ കിടന്ന ലാർവകൾ സിക്കാഡ എന്നറിയപ്പെടുന്ന ചിവീടുകളിലെ ഒരു വകഭേദമായ ബ്രൂഡ് 14 ...