ഒരൊറ്റ സിഗരറ്റ്; ആയുസ്സില്‍ നിന്ന് മാഞ്ഞുപോകുന്നത് 20 മിനിറ്റ്
പുകവലിക്കുന്നത് ആരോഗ്യത്തിന് ദോഷകരമാണെന്ന് എല്ലാവര്‍ക്കും അറിയാം. അര്‍ബുദം പോലുള്ള ഗുരുതര രോഗങ്ങള്‍ക്കും ശ്വാസകോശത്തിന് പരിഹരിക്കാനാവാത്ത നാശവും വരുത്താന്‍ പുകവലിക്ക് കഴിയും. എന്നാല്‍ ഒരു സിഗരറ്റ് വലിക്കുന്നത് ...