എഫ്ബിഐ തിരയുന്ന പിടികിട്ടാപ്പുള്ളി ; ആറു വയസ്സുള്ള സ്വന്തം മകനെ കൊലപ്പെടുത്തിയ ക്രിമിനൽ ; ഒടുവിൽ ഇന്ത്യൻ പോലീസിന്റെ കെണിയിൽ
ന്യൂഡൽഹി : യുഎസ് ഫെഡറൽ ഇൻവെസ്റ്റിഗേഷൻ ഏജൻസി കൊടും കുറ്റവാളിയും പിടികിട്ടാപ്പുള്ളിയുമായി മുദ്രകുത്തിയിരുന്ന സിൻഡി റോഡ്രിഗസ് സിംഗ് അറസ്റ്റിൽ. ഇന്ത്യൻ പോലീസിന്റെ സഹായത്തോടെയാണ് എഫ്ബിഐ ഈ കൊടും ...