ഗുഡ്ക പരസ്യങ്ങളിൽ പ്രത്യക്ഷപ്പെട്ടു; അക്ഷയ് കുമാറിനും, ഷാരൂഖിനും, അജയ് ദേവ്ഗണിനും നോട്ടീസ് അയച്ചതായി കേന്ദ്രസർക്കാർ
ന്യൂഡൽഹി: പ്രമുഖ ബോളിവുഡ് നടൻമാർക്ക് കാരണം കാണിക്കൽ നോട്ടീസുമായി കേന്ദ്രസർക്കാർ. ഗുഡ്ക കമ്പനിയുടെ പരസ്യത്തിൽ അഭിനയിച്ചതിനാണ് ബോളിവുഡ് നടൻമാരായ അക്ഷയ് കുമാർ, ഷാരൂഖ് ഖാൻ, അജയ് ദേവ്ഗൺ ...