ഹോട്ടലിലേയ്ക്ക് വിളിച്ചുവരുത്തി; അഭിനയിക്കേണ്ടത് കാണിച്ച് തരാമെന്ന് പറഞ്ഞ് ചുംബിക്കാൻ ശ്രമിച്ചു; വികെ പ്രകാശിനെതിരെ ഗുരുതര വെളിപ്പെടുത്തൽ
എറണാകുളം: സംവിധായകൻ വികെ പ്രകാശിനെതിരെ ഗുരുതര വെളിപ്പെടുത്തലുമായി യുവകഥാകൃത്ത്. കൊല്ലത്തെ ഹോട്ടൽ മുറിയിൽ ചെന്നപ്പോൾ തന്നോട് മോശമായി പെരുമാറിയെന്നും ആരോടും പറയരുതെന്ന് പറഞ്ഞ് പതിനായിരം രൂപ അയച്ച് ...