കള്ളപ്പണം ചെലവാക്കാനാണ് ചിലർ സിനിമാ രംഗത്തു വരുന്നത്, നടീ നടൻമാർ പെട്ടെന്നാണ് കോടീശ്വരൻമാരാകുന്നത് ;പലരും മയക്കുമരുന്നിന് അടിമകളെന്നും ജി സുധാകരൻ
ആലപ്പുഴ:സിനിമാ മേഖലയിലേക്ക് കോടിക്കണക്കിന് രൂപ വരുന്നുണ്ട്, ഇതിൻറെ ഉറവിടം എവിടെയാണെന്ന് ആർക്കുമറിയില്ലെന്ന് മന്ത്രി ജി. സുധാകരൻ. കള്ളപ്പണം ചെലവഴിക്കാനാണ് പലരും സിനിമാ രംഗത്തേക്ക് കടന്നുവരുന്നതെന്നും സുധാകരൻ വ്യക്തമാക്കി. ...