‘വ്യവസായ സൗഹൃദ നമ്പർ വൺ കേരളം?’; പ്രവാസിയുടെ സ്ഥാപനത്തിൽ ചരക്കിറക്കാൻ സിഐടിയുവിന്റെ അറക്കുന്ന കൂലി!!; നെഞ്ചത്തേക്കാണ് കത്തിവയ്ക്കുന്നതെന്ന് ഉടമ
ആലുവ:ആലുവയിൽ കൂലി തർക്കത്തെ തുടർന്ന് കണ്ടയ്‌നറിൽ ചരക്ക് കെട്ടി കിടക്കുന്നു. കെംടെക് എന്ന സ്ഥാപനത്തിനാണ് ദുരവസ്ഥ. രാവിലെ വന്ന ചരക്ക് കൂലിത്തർക്കത്തെ തുടർന്ന് ഇന്ന് വൈകുന്നേരമായിട്ടും ഇറക്കാൻ ...








