ഹൃദ്രോഗ ലക്ഷണങ്ങൾ വെറും 7 സെക്കൻഡിൽ തിരിച്ചറിയാം:വിപ്ലവകരമായ എഐ (AI) സാങ്കേതികവിദ്യയുമായി 14-കാരൻ
സ്മാർട്ട്‌ഫോൺ ഉപയോഗിച്ച് ഹൃദയമിടിപ്പ് പരിശോധിച്ച് വൈകല്യങ്ങൾ കണ്ടെത്തുന്ന 'സിർക്കാഡിയൻ എഐ' വികസിപ്പിച്ച് ആന്ധ്ര സ്വദേശിയായ സിദ്ധാർത്ഥ് നന്ദ്യാല. വൈദ്യശാസ്ത്ര രംഗത്ത് വിപ്ലവം സൃഷ്ടിക്കാൻ പോകുന്ന പുതിയൊരു ആർട്ടിഫിഷ്യൽ ...








