കെംപഗൗഡ വിമാനത്താവളത്തിൽ ബോംബ് വയ്ക്കുമെന്ന് ഭീഷണി; സിഐഎസ്എഫ് ഉദ്യോഗസ്ഥന് മർദ്ദനം; കോഴിക്കോട് സ്വദേശിനി അറസ്റ്റിൽ
ബംഗളൂരു: വിമാനത്താവളം ബോംബ് വച്ച് തകർക്കുമെന്ന് ഭീഷണി മുഴക്കുകയും സിഐഎസ്എഫ് ഉദ്യോഗസ്ഥനെ മർദ്ദിക്കുകയും ചെയ്ത യുവതി അറസ്റ്റിൽ. കെംപഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിലാണ് സംഭവം. കോഴിക്കോട് സ്വദേശിനിയായ മാനസി ...