തെരുവില്‍ പൊടി പോലുമില്ലേ, വെള്ള സോക്സിട്ട് ജപ്പാനില്‍ നടന്ന് പരീക്ഷണം, അമ്പരപ്പിക്കുന്ന വീഡിയോ, സോഷ്യല്‍മീഡിയയില്‍ തമ്മിലടി
വൃത്തിയുടെ കാര്യത്തില്‍ ലോകത്തില്‍ അത്ര പിന്നിലല്ല ജപ്പാന്‍. വളരെ കൃത്യതയോടെയാണ് ഇവര്‍ രാജ്യത്തിന്റെ തെരുവുകളും പൊതുസ്ഥലങ്ങളും ഭംഗിയും വൃത്തിയുമായി സൂക്ഷിക്കുന്നത്. ഇത് പല കാലങ്ങളിലായി ചര്‍ച്ച ചെയ്യപ്പെട്ടിട്ടുമുണ്ട്. ...