അഫ്ഗാനി ഹിന്ദുക്കൾക്കും സിക്കുകാർക്കും അഭയം കൊടുക്കാനുള്ള തീരുമാനം : ഇന്ത്യയെ പ്രശംസിച്ച് യു.എസ് കോൺഗ്രസ്
അഫ്ഗാനിലെ ഹിന്ദുക്കൾക്കും സിക്കുകാർക്കും അഭയം കൊടുക്കാനുള്ള ഇന്ത്യയുടെ തീരുമാനത്തെ പ്രശംസിച്ച് അമേരിക്കൻ കോൺഗ്രസ് നേതാവ് ജിം കോസ്റ്റ. തീവ്രവാദികളുടെ കയ്യിൽ നിന്നും ഇവരെ രക്ഷിക്കണമെന്ന ഉദ്ദേശത്തോടെയെടുത്ത ഈ ...