കൊലയാളി ഛിന്നഗ്രഹത്തിന്റെ ഹിറ്റ് ലിസ്റ്റിൽ ചന്ദ്രൻ? ഭൂമിയ്‌ക്കെതിരെയുള്ള ഭീഷണി മാറിയോ?
മനുഷ്യന് കേൾക്കാനും കാണാനും കൗതുകം ഏറെയാണെങ്കിലും ഛിന്നഗ്രഹമെന്ന് കേൾക്കുമ്പോൾ ഒരു ഉൾക്കിടിലമാണ്. പണ്ട് പണ്ട് ഒരു ഛിന്നഗ്രഹം വന്നിടിച്ചതിന്റെ പരിണിതഫലമാണല്ലോ ഇന്ന് ഈ കാണുന്ന ഭൂമിയിലെ ജീവജാലങ്ങൾ. ...