‘ബല്‍റാമിനെ പിന്തുണച്ചതിന് മാസ് റിപ്പോര്‍ട്ടിംഗ് വഴി ഫേസ്ബുക്ക് പൂട്ടിപ്പിച്ചു’ പിന്നില്‍ സിപിഎം സൈബര്‍ പോരാളികളെന്ന് സിവിക് ചന്ദ്രന്‍
പാലക്കാട്: എകെജി പ്രസ്താവന വിവാദത്തില്‍ വി.ടി. ബല്‍റാം എംഎല്‍എയെ പിന്തുണച്ച് രംഗത്തെത്തിയ സാംസ്‌കാരികപ്രവര്‍ത്തകനും എഴുത്തുകാരനുമായ സിവിക് ചന്ദ്രന്റെ ഫേസ്ബുക്ക് അക്കൗണ്ട് മരവിപ്പിച്ചു. ഇന്നു രാവിലെ അaക്കൗണ്ട് തുറന്നപ്പോഴാണു ...