മഹാരാഷ്ട്രയിലും നിയന്ത്രണങ്ങൾ പാളുന്നു; 5000ന് മുകളിൽ പുതിയ കൊവിഡ് കേസുകൾ
മുംബൈ: കേരളത്തിന് പിന്നാലെ മഹാരാഷ്ട്രയിലും കൊവിഡ് നിയന്ത്രണങ്ങൾ പാളുന്നു. എഴുപത്തിയഞ്ച് ദിവസങ്ങൾക്ക് ശേഷം സംസ്ഥാനത്ത് അയ്യായിരത്തിന് മുകളിൽ പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തു. മുംബൈയിൽ മാത്രം 736 ...