‘ഏക സിവിൽ കോഡ് നടപ്പാക്കരുത്’ ; പിണറായി വിജയൻ നാളെ നിയമസഭയിൽ പ്രമേയം അവതരിപ്പിക്കും
തിരുവനന്തപുരം; ഏക സിവിൽ നടപ്പിലാക്കരുതെന്ന് ആവശ്യപ്പെട്ട് നിയമസഭയിൽ നാളെ പ്രമേയം അവതരിപ്പിക്കും. മുഖ്യമന്ത്രി പിണറായി വിജയൻ ആയിരിക്കും നാളെ നിയമസഭയിൽ പ്രമേയം അവതരിപ്പിക്കുക. ഏക സിവിൽ ...