സിവില്‍ സര്‍വീസ് പരീക്ഷാഫലം പ്രസിദ്ധീകരിച്ചു; ശുഭം കുമാറിന് ഒന്നാംറാങ്ക്; തൃശൂര്‍ സ്വദേശി മീരയ്ക്ക് ആറാം റാങ്ക്; റാങ്കുകളില്‍ മലയാളിത്തിളക്കം
ഡല്‍ഹി: 2020ലെ സിവില്‍ സര്‍വീസ് പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. ശുഭം കുമാറിനാണ് ഒന്നാം റാങ്ക്. ജാഗൃതി അവസ്തി രണ്ടാം റാങ്കും അങ്കിത ജയിന്‍ മൂന്നാം റാങ്കും കരസ്ഥമാക്കി. തൃശൂര്‍ ...