കാസനോവ മുതൽ മരക്കാർ വരെ; പരാജയങ്ങളിലും തളരാതെ ബ്രഹ്മാണ്ഡ ചിത്രങ്ങളെ നെഞ്ചിലേറ്റിയ സി ജെ റോയി
റിയൽ എസ്റ്റേറ്റ് രംഗത്തെ പ്രമുഖനും കോൺഫിഡന്റ് ഗ്രൂപ്പ് സ്ഥാപകനുമായ ഡോ. സി ജെ റോയിയുടെ (57) അപ്രതീക്ഷിത വിയോഗം ബിസിനസ്-സിനിമാ ലോകത്തെ ഞെട്ടിച്ചിരിക്കുകയാണ്. 2026 ജനുവരി 30-ന് ...








