പണമുണ്ടാക്കാനുള്ള വഴി വിവാഹമോചനമല്ല, സ്വന്തമായി സമ്പാദിക്കൂ ; 18 കോടിയുടെ ഹൈ പ്രൊഫൈൽ വിവാഹമോചന കേസിൽ ഇടപെടലുമായി ചീഫ് ജസ്റ്റിസ്
ന്യൂഡൽഹി : സുപ്രീംകോടതിയുടെ മുൻപിൽ എത്തിയ ഒരു ഹൈ പ്രൊഫൈൽ വിവാഹമോചന കേസിൽ നിർണായക ഇടപെടൽ നടത്തിയിരിക്കുകയാണ് ചീഫ് ജസ്റ്റിസ് ബി.ആർ. ഗവായി. 18 മാസം മാത്രം ...