മനസിന് കുഷ്ഠം പിടിച്ചവർ കുളിച്ചാലും ഇല്ലെങ്കിലും ചൊറിയും; കുംഭമേളയെ അവഹേളിച്ച സി.കെ വിനീതിനെതിരെ വ്യാപക വിമർശനം
ലോകത്തെ ഏറ്റവും വലിയ ഹൈന്ദവ ഉത്സവമായ കുംഭമേള അവസാന നാളുകളിലേക്ക് കടന്നിരിക്കുകയാണ്. 60 കോടിയിലധികം ആളുകളാണ് ശിവരാത്രിയോട് കൂടി പര്യവസാനിക്കുന്ന കുംഭമേളയിൽ പങ്കെടുത്ത് ത്രിവേണിയിൽ സ്‌നാനം ചെയ്തത്.എന്നാൽ ...