സംസ്ഥാനത്തെ സ്‌കൂളുകളിൽ ഒന്നാം ക്ലാസിലേക്ക് അഞ്ച് വയസ്സിൽ പ്രവേശനം; കേന്ദ്ര നിർദ്ദേശം ഈ വർഷം നടപ്പാക്കില്ലെന്ന് വി.ശിവൻകുട്ടി
തിരുവനന്തപുരം: സംസ്ഥാനത്തെ സ്‌കൂളുകളിലെ ഒന്നാം ക്ലാസ് പ്രവേശന പ്രായം 5 വയസ്സ് തന്നെയെന്ന് പൊതുവിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി അറിയിച്ചു. അഞ്ച് വയസ്സിൽ കുട്ടികളെ ഒന്നാം ക്ലാസിൽ ...