പഴയ സഹപാഠിയുടെ വീട്ടിൽ അതിഥിയായെത്തി 6 പവൻ മോഷ്ടിച്ചു; കുറ്റ്യാടി സ്വദേശി ബുഷ്റ അറസ്റ്റിൽ
കോഴിക്കോട്: പഴയ സഹപാഠിയുടെ വീട്ടിൽ അതിഥിയായെത്തി 6 പവൻ മോഷ്ടിച്ച കേസിൽ യുവതി അറസ്റ്റിൽ. നടുപ്പൊയിൽ കളത്തിൽ ബുഷ്റ (40) ആണ് അറസ്റ്റിലായത്. തളീക്കര കാഞ്ഞിരോളിയിലെ തട്ടാർകണ്ടി ...