‘രാജ്യദ്രോഹക്കേസില്‍ കനയ്യയ്ക്ക് ക്ലീന്‍ ചിറ്റ് നല്‍കിയിട്ടില്ല’ വാര്‍ത്ത നിഷേധിച്ച് ഡല്‍ഹി പൊലീസ്
ഡല്‍ഹി: ജെഎന്‍യു വിദ്യാര്‍ഥി യൂണിയന്‍ മുന്‍ പ്രസിഡന്റ് കനയ്യ കുമാറിന് രാജ്യദ്രോഹക്കേസില്‍ ക്ലീന്‍ ചിറ്റ് നല്‍കിയെന്ന വാര്‍ത്ത നിഷേധിച്ച് ഡല്‍ഹി പൊലീസ്. അഫ്‌സല്‍ ഗുരു അനുസ്മരണ പരിപാടിക്കിടെ ...