തുപ്പലിനും ആക്രോശങ്ങൾക്കും പകരം ഹാരവും പുഷ്പവൃഷ്ടിയും; നാട്ടുകാരുടെ സ്നേഹത്തിൽ കണ്ണു നനഞ്ഞ് അംബാലയിലെ ശുചീകരണ തൊഴിലാളികൾ
അംബാല: കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ആരോഗ്യ പ്രവർത്തകരെയും ശുചീകരണ തൊഴിലാളികളെയും ചില വിഭാഗക്കാർ തുപ്പുകയും കൈയ്യേറ്റം ചെയ്യുകയും ചെയ്യുന്ന വാർത്തകൾക്കിടെ നന്മയുടെ വേറിട്ട കാഴ്ചയാകുകയാണ് ഹരിയാനയിലെ ...