ശബരിമലയ്ക്ക് ക്ലീൻഷേവ് ചെയ്ത് വന്ന സംഭവം; വ്രതം നോക്കുന്നത് സ്വകാര്യതയാണെന്ന് വിഡി സതീശൻ
പത്തനംതിട്ട: ശബരിമല ദർശനത്തിന് പിന്നാലെ സോഷ്യൽമീഡിയയിൽ ഉയർന്ന ആരോപണങ്ങളിൽ പ്രതികരിച്ച് പ്രതിപക്ഷനേതാവ് വിഡി സതീശൻ. ശബരിമല കയറാൻ വ്രതം നോക്കുന്നത് സ്വകാര്യതയാണെന്ന് അദ്ദേഹം പറഞ്ഞു. ക്ലീൻ ഷേവ് ...