മൃതദേഹാവശിഷ്ടങ്ങൾ അടങ്ങിയ രണ്ട് സ്യൂട്ട് കേസുകൾ ; കണ്ടെത്തിയത് ബ്രിസ്റ്റോളിലെ തൂക്കുപാലത്തിൽ നിന്നും
ലണ്ടൻ : ഇംഗ്ലണ്ടിനെ നടുക്കിക്കൊണ്ട് മൃതദേഹാവശിഷ്ടങ്ങൾ അടങ്ങിയ രണ്ട് സ്യൂട്ട് കേസുകൾ കണ്ടെത്തിയിരിക്കുകയാണ് യുകെ പോലീസ്. ഇംഗ്ലണ്ടിലെ തെക്കൻ നഗരമായ ബ്രിസ്റ്റോളിലെ പ്രസിദ്ധമായ ക്ലിഫ്റ്റൺ തൂക്കുപാലത്തിൽ നിന്നുമാണ് ...