ബാങ്ക് കൊടുത്ത ഫോണ്‍, സിമ്മിട്ടതോടെ അക്കൗണ്ടിലെ പണം അടിച്ചുപോയി, ഞെട്ടിക്കുന്ന പുതിയ തട്ടിപ്പ് ഇങ്ങനെ
ബംഗളൂരു: ഡിജിറ്റല്‍ അറസ്റ്റ് ഭീഷണി തട്ടിപ്പിന് പിന്നാലെ പുതിയ സൈബര്‍ തട്ടിപ്പ് കളത്തിലിറങ്ങുന്നു. ബാങ്ക് അധികൃതരെന്ന വ്യാജേന ഉപയോക്താക്കളെ സമീപിച്ച് സൗജന്യ മൊബൈല്‍ ഫോണ്‍ സമ്മാനമായി നല്‍കി ...